വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ബൈഡന്റ് വൈറ്റ്ഹൗസ് ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയിലാണെന്നും അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം പ്രാവശ്യമാണ് ജോ ബൈഡന് കൊറോണ സ്ഥിരീകരിക്കുന്നത്. 2021 ജൂലൈയിലാണ് ഇതിന് മുന്പ് ബൈഡന് കൊറോണ ബാധിച്ചത്.