
തൃശൂർ: ട്രെഡ്മിൽ വ്യായാമത്തിനിടെ തലയിടിച്ചുവീണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻസ് അസിസ്റ്റന്റ് എഞ്ചിനീയർ സിഎ സജീവാണ് മരിച്ചത്. വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തിൽ രാവിലെ വ്യായാമം ചെയ്യുന്നതിനിടെയാണ് സംഭവം.
ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവെ സജീവ് പിറകോട്ട് മറിയുകയായിരുന്നു. തല ശക്തമായി നിലത്തിടിക്കുകയും ചെയ്തു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തലയ്ക്ക് ഏറ്റ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഉടനെ ഇരിങ്ങാലക്കുടയിലെ