Home News പി​ണ​റാ​യിക്കെതി​രേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​യാ​ള്‍​ക്ക് നേ​രെ ഭീ​ഷ​ണി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ

പി​ണ​റാ​യിക്കെതി​രേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​യാ​ള്‍​ക്ക് നേ​രെ ഭീ​ഷ​ണി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ

0
പി​ണ​റാ​യിക്കെതി​രേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​യാ​ള്‍​ക്ക് നേ​രെ ഭീ​ഷ​ണി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​യാ​ള്‍​ക്ക് നേ​രെ ഭീ​ഷ​ണി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ലൊ​രാ​ളാ​യ ഫ​ര്‍​സീ​ന്‍ മ​ജീ​ദ് മ​ട്ട​ന്നൂ​ര്‍ യു​പി സ്‌​കൂ​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഫ​ര്‍​സീ​ന്‍ മ​ജീ​ദ് ഇ​നി സ്‌​കൂ​ളി​ലെ​ത്തി​യാ​ല്‍ അ​ടി​ച്ച് കാ​ല് പൊ​ട്ടി​ക്കു​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ര്‍ ഭീ​ഷ​ണി​മു​ഴ​ക്കി.

മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ന്‍ വ​രു​ന്ന​വ​രെ തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നും പ്ര​തി​രോ​ധി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഷാ​ജ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ന​വീ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രാ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ധ​ശ്ര​മം, ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ല്‍, എ​യ​ര്‍ ക്രാ​ഫ്റ്റ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന അ​തി​ക്ര​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here