Home Featured മു​ഖ്യ​മ​ന്ത്രിക്കെതിരേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ അ​ധ്യാ​പ​ക​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മന്ത്രിയുടെ നി​ര്‍​ദേ​ശം

മു​ഖ്യ​മ​ന്ത്രിക്കെതിരേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ അ​ധ്യാ​പ​ക​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മന്ത്രിയുടെ നി​ര്‍​ദേ​ശം

0
മു​ഖ്യ​മ​ന്ത്രിക്കെതിരേ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​  അ​ധ്യാ​പ​ക​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മന്ത്രിയുടെ  നി​ര്‍​ദേ​ശം

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ അ​ധ്യാ​പ​ക​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​ദേ​ശം ന​ല്‍​കി.

മു​ട്ട​ന്നൂ​ര്‍ എ​യി​ഡ​ഡ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ഫ​ര്‍​ദീ​ന്‍ മ​ജീ​ദ് മു​ഖ്യ​മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.ക​ണ്ണൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here