Home News കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​ കാ​സ​ർ​കോട്ട് ബി​ജെ​പി​യി​ൽ പ​ര​സ്യ​ക​ലാ​പം

കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​ കാ​സ​ർ​കോട്ട് ബി​ജെ​പി​യി​ൽ പ​ര​സ്യ​ക​ലാ​പം

0
കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​ കാ​സ​ർ​കോട്ട് ബി​ജെ​പി​യി​ൽ പ​ര​സ്യ​ക​ലാ​പം

കാ​സ​ർ​കോട്: കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ സി​പി​എ​മ്മു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​ കാ​സ​ർ​കോട് ബി​ജെ​പി​യി​ൽ പ​ര​സ്യ​ക​ലാ​പം. ഇതിനെതിരേ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ രോ​ഷം.

നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.കെ. ​സു​രേ​ന്ദ്ര​ൻ നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും സി​പി​എ​മ്മി​നെ അ​നു​കൂ​ലി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here