Home News ലോ​ക​ത്തി​ൽ വിവിധ രാജ്യങ്ങളിലെ ക​ട​ല്‍​തീ​ര​ങ്ങ​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

ലോ​ക​ത്തി​ൽ വിവിധ രാജ്യങ്ങളിലെ ക​ട​ല്‍​തീ​ര​ങ്ങ​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

0
ലോ​ക​ത്തി​ൽ വിവിധ രാജ്യങ്ങളിലെ ക​ട​ല്‍​തീ​ര​ങ്ങ​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

സി​ഡ്‌​നി: ലോ​ക​ത്തി​ൽ പാ​രി​സ്ഥി​തി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​ത്ത തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ 15.5 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കി​ട​ക്കു​ന്ന ക​ട​ല്‍​തീ​ര​ങ്ങ​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

മ​ലി​ന​പ്പെ​ടാ​ത്ത ക​ട​ല്‍​തീ​ര​ങ്ങ​ള്‍ അ​ധി​ക​വു​മു​ള്ള​ത് കാ​ന​ഡ, റ​ഷ്യ, ഗ്രീ​ന്‍​ലാ​ന്‍​ഡ്, ചി​ലി ഓ​സ്ട്രേ​ലി​യ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ന്‍​സ്‌​ലാ​ന്‍റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടു​പി​ടി​ച്ച​ത്. ഇ​ന്ത്യ, വി​യ​റ്റ്നാം മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ള​രെ ചു​രു​ക്കം ഇ​ത്ത​രം ക​ട​ല്‍​ത്തീ​ര​ങ്ങ​ളു​ണ്ടെ​ന്നും ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സാ​റ്റ​ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​വേ​ഷ​ക​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തും പ​ഠ​നം ന​ട​ത്തി​യ​തും.

LEAVE A REPLY

Please enter your comment!
Please enter your name here