Home News ഓണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ൽ ക​ട​ക്കെ​ണി​യി​ലാ​യ മ​ല​യാ​ളി യു​വാ​വ് പു​നെ​യി​ല്‍ ജീ​വ​നൊ​ടു​ക്കി

ഓണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ൽ ക​ട​ക്കെ​ണി​യി​ലാ​യ മ​ല​യാ​ളി യു​വാ​വ് പു​നെ​യി​ല്‍ ജീ​വ​നൊ​ടു​ക്കി

0

മും​ബൈ: ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​നെ തു​ട​ര്‍​ന്ന് ക​ട​ക്കെ​ണി​യി​ലാ​യ മ​ല​യാ​ളി യു​വാ​വ് പു​നെ​യി​ല്‍ ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി സ്വ​ദേ​ശി അ​നു​ഗ്ര​ഹ്(22) ആ​ണ് മ​രി​ച്ച​ത്.അ​നു​ഗ്ര​ഹ് ഓ​ണ്‍​ലൈ​നാ​യി 8,000 രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ഇ​യാ​ള്‍ വാ​യ്പ​യെ​ടു​ത്ത വി​വ​രം മ​റ്റ് ന​മ്പ​രു​ക​ളി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി. ഇ​ത് കൂ​ടാ​തെ യു​വാ​വി​ന്റെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ച്ചു ന​ല്‍​കു​ക​യും ചെ​യ്തു.ഇ​തേ​തു​ട​ര്‍​ന്ന് അ​നു​ഗ്ര​ഹ് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here