Home Sports സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ കിരീടം ചൂടി ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പിവി സിന്ധു

സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ കിരീടം ചൂടി ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പിവി സിന്ധു

0

ലഖ്നൗ: സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം ചൂടി ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു. ഇന്ത്യയുടെ തന്നെ 20-കാരി മാളവിക ബൻസോദിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് (21-13, 21-16) സിന്ധുവിന്റെ കിരീട നേട്ടം.ബാബു ബനാറസിദാസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം 35 മിനിറ്റുകൾ മാത്രമാണ് നീണ്ടത്. 2019-ൽ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here