Home News ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ന​ട​ൻ ദി​ലീ​പി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും എ​തി​രേ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് എ​ഡി​ജി​പി എ​സ്.ശ്രീ​ജി​ത്ത്

ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ന​ട​ൻ ദി​ലീ​പി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും എ​തി​രേ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് എ​ഡി​ജി​പി എ​സ്.ശ്രീ​ജി​ത്ത്

0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും എ​തി​രേ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​സ്.​ശ്രീ​ജി​ത്ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​സി​ൽ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രും. പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധി​പ്പി​ക്കും. കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മ​ണ​ല്ലോ നി​ല​വി​ൽ ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here