Home State ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന

ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന

0

കൊച്ചി: നഗരത്തിൽ സിനിമ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന. ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മൂന്ന് പേരുടെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.

ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന. ഓടിടി പ്ലാറ്റുഫോമുകളുമായുള്ള ഇടപാടുകൾ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here