Home State അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കി പതിന്നാലുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കി പതിന്നാലുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

0

കൊല്ലം: പെണ്‍കുട്ടിയുടെ അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയശേഷം പെണ്‍കുട്ടിയെ മാനഭം​ഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ക്ലാപ്പന പാട്ടത്തില്‍ കടവ്, കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി കടന്നുപിടിച്ചെന്നാണ് കേസ്. ഓച്ചിറ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here