Home State സംസ്ഥാനത്ത് പെട്രോൾ വില 110 രൂപയ്ക്ക് മുകളിൽ

സംസ്ഥാനത്ത് പെട്രോൾ വില 110 രൂപയ്ക്ക് മുകളിൽ

0

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടിയതോടെ കേരളത്തിൽ പെട്രോളിന് വില 110 ന് മുകളിലായി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില 110.11രൂപയാണ്. ഡീസൽ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വർധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here