Home State കായംകുളത്ത് പത്ത് വയസുകാരന്‍ മരിച്ച നിലയില്‍

കായംകുളത്ത് പത്ത് വയസുകാരന്‍ മരിച്ച നിലയില്‍

0

കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന്‍ അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്.

മാതാവ് വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പിതാവ് വിദേശത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here