Home State ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട്ട് രണ്ട് പേർ പിടിയിൽ

ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട്ട് രണ്ട് പേർ പിടിയിൽ

0

കോഴിക്കോട്: കുതിരവട്ടത്തു ബ്യൂട്ടി ക്ലിനിക്കിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തി വന്ന രണ്ട് പേര്‍ പിടിയിലായി. സ്ഥാപന നടത്തിപ്പുകാരന്‍ അടക്കം രണ്ട് പേരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.

മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. നേച്ചര്‍ വെല്‍നസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ വയനാട് സ്വദേശി വിഷ്ണു , മലപ്പുറം സ്വദേശി മഹറൂഫ്‌ എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here