Home World തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് യുവാവ് ; വൈറലായി വീഡിയോ

തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് യുവാവ് ; വൈറലായി വീഡിയോ

0

മെക്സിക്കോ : തലമുടിക്ക് പകരം സ്വര്‍ണച്ചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്ത് 23 വയസ്സുകാരനായ മെക്സിക്കന്‍ റാപ്പര്‍. ഏപ്രിലിലാണ് ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു.

തലയില്‍ മുടിക്ക് പകരം സ്വര്‍ണ ചെയിനുകള്‍ സ്ഥാപിച്ചതിന് പിന്നാലെ പല്ലുകളും സ്വര്‍ണം കെട്ടിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here