Home National ത്രിപുരയിൽ സിപിഎം സംസ്ഥാന ഓഫീസിന് മുന്നിൽ വാഹനം കത്തിച്ചു

ത്രിപുരയിൽ സിപിഎം സംസ്ഥാന ഓഫീസിന് മുന്നിൽ വാഹനം കത്തിച്ചു

0

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വീണ്ടും അക്രമം. സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി.അക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

ത്രിപുരയിലെ ബിഷാല്‍ഗഡില്‍ സിപിഎം ഓഫീസും തീയിട്ട് നശിപ്പിച്ചു.
സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്‌റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുള്‍ റോയി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here