Home Sports ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു ; വിരാട് കൊഹ് ലി ക്യാപ്റ്റന്‍

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു ; വിരാട് കൊഹ് ലി ക്യാപ്റ്റന്‍

0

ന്യൂഡെല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കൊഹ് ലിയാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. എംഎസ് ധോണിയെ ടീമിന്റെ ഉപദഷ്ടാവായി നിയമിച്ചു. റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ടീം അംഗങ്ങള്‍

വീരാട് കോഹ് ലി, രോഹിത് ശര്‍മ, കെഎല്‍ രാുഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, ആര്‍ അശ്വിന്‍, ആക്‌സര്‍ പട്ടേല്‍, വരുണ്‍ ച്ക്രവര്‍ത്തി, ജ്‌സ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി

യു എ ഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പ് തുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here