കാ​ല​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സ​സൂ​ക്ഷ്മം വി​ല​യി​രു​ത്തു​മെ​ന്ന് വൈ​ദ്യു​തിമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ല​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സ​സൂ​ക്ഷ്മം വി​ല​യി​രു​ത്തു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ജ​ല​വൈ​ദ്യു​ത ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ളി​ലാ​കെ ഇ​ന്ന് രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 52.57 ശ​ത​മാ​നം വെ​ള്ള​മാ​ണു​ള്ള​ത്. പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് ആ​ശ​ങ്കാ​ജ​ന​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച റൂ​ൾ ക​ർ​വു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കും. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന പ​ക്ഷം നി​യ​മാ​നു​സൃ​ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി ഡാ​മു​ക​ൾ തു​റ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു.