Home National സിബിഐ ആസ്ഥാനത്ത് തീപിടുത്തം; ആളപായമില്ല

സിബിഐ ആസ്ഥാനത്ത് തീപിടുത്തം; ആളപായമില്ല

0

ന്യൂഡെൽഹി: ഡെൽഹിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം. നാല് ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. തീ പടർന്നതിന്റെ കാണം വ്യക്തമായിട്ടില്ല.

പാർക്കിംഗിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here