അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ന്ന 28 ഡോ​ക്ട​ർ​മാ​രെ പി​രി​ച്ചു​വി​ടാ​ൻ ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സി​ൽ നി​ന്നും വ​ർ​ഷ​ങ്ങ​ളാ​യി വി​ട്ടു നി​ൽ​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 28 ഡോ​ക്ട​ർ​മാ​രെ പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

പ​ല​ത​വ​ണ അ​വ​സ​രം ന​ൽ​കി​യി​ട്ടും സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

എന്നാൽ അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്ഥാ​നം കൊറോണ മ​ഹാ​മാ​രി​യ്‌​ക്കെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണി​തെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.