Home Sports റാ​ഫേ​ൽ ന​ദാ​ൽ വിമ്പി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ നി​ന്നും പി​ന്മാ​റി

റാ​ഫേ​ൽ ന​ദാ​ൽ വിമ്പി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ നി​ന്നും പി​ന്മാ​റി

0

ല​ണ്ട​ൻ: വിമ്പി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ നി​ന്നും സ്പാ​നി​ഷ് ഇ​തി​ഹാ​സം റാ​ഫേ​ൽ ന​ദാ​ൽ പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മു​ൻ ലോ​ക ഒ​ന്നാം നമ്പ​ർ താ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്.

തൻ്റെ ആ​രോ​ഗ്യം പ​രി​ഗ​ണി​ച്ചാ​ണ് പി​ന്മാ​റ്റ​മെ​ന്ന് 35കാ​ര​നാ​യ ന​ദാ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ടൂ​ർ​ണ​മെ​ൻറു​ക​ളി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള തീ​രു​മാ​നം എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

പ​ക്ഷേ ശ​രീ​ര​ത്തി​ന്റെ അ​വ​സ്ഥ പ​രി​ഗ​ണി​ക്കുമ്പോൾ അ​താ​ണ് ശ​രി​യാ​യ തീ​രു​മാ​ന​മെ​ന്നും 20 ത​വ​ണ ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വാ​യ ന​ദാ​ൽ ട്വീ​റ്റ് ചെ​യ്തു.ഈ ​മാ​സം 28നാ​ണ് വി​മ്പി​ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 23 മു​ത​ൽ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​നും തു​ട​ക്ക​മാ​വും.

LEAVE A REPLY

Please enter your comment!
Please enter your name here