Home Finance പ്രതിഷേധിക്കാനാളില്ല ; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; പെട്രോൾ വില വൈകാതെ നൂറിലെത്തും

പ്രതിഷേധിക്കാനാളില്ല ; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; പെട്രോൾ വില വൈകാതെ നൂറിലെത്തും

0

തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിഷേധിക്കാൻ പോലും ആരും മെനക്കെടാതിരിക്കുമ്പോൾ ഇന്ധനവില വീണ്ടും വർധിപ്പിച്ച് കമ്പനികൾ. ഏറെ താമസിയാതെ വില ഇതോടെ നൂറിലെത്തുമെന്ന് ഉറപ്പായി. പെട്രോളിന് 17 പൈസയും, ഡീസലിന് 29 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 46 പൈസയും, ഡീസലിന് 88 രൂപ 78 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ 36 പൈസയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here