Home Education പിഎസ് സി മെയ് മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

പിഎസ് സി മെയ് മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

0

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

മുന്‍പ് മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചുതായി പിഎസ് സി അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ നടക്കാനുള്ള എല്ലാ പരീക്ഷകളും, അടുത്ത മൂന്ന് മാസത്തേക്കുള്ള അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും പിഎസ് സി മാറ്റിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here