Home Education ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ കമ്മിഷണറും വ്യക്തമാക്കി.

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 28 മുതൽ പ്രാക്ക്ടിക്കൽ ആരംഭിക്കുന്നതിനാണ് നേരത്തേ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ നിലവിലെ കൊറോണ വ്യാപന സാഹചര്യത്തിലാണ് പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here