Home Politics വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു

വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു

0

പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കുകൾ സാരമല്ല. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. ഒരു കാർ വീണ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാർ എന്ന് വിവരം. അപകടത്തിൽ വീണയുടെ തല കാറിലിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here