Home State പോപ്പുലര്‍ ഫിനാന്‍സ് കേസ് പരിഗണിക്കുന്നതു നീട്ടി

പോപ്പുലര്‍ ഫിനാന്‍സ് കേസ് പരിഗണിക്കുന്നതു നീട്ടി

0

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസ് പരിഗണിക്കുന്നതു മാര്‍ച്ച് എട്ടിനു പരിഗണിക്കാന്‍ മാറ്റി. കേസില്‍ സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു എഫ്ഐആറായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ആകെ1368 കേസുകളിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഓരോ കേസുകളിലും പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കണമെന്നു സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സിബിഐ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here