Home State ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 15 , 16 തിയതികളിൽ പണിമുടക്കും

ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 15 , 16 തിയതികളിൽ പണിമുടക്കും

0

കൊച്ചി: ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 15 , 16 തിയതികളിൽ പണിമുടക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ അറിയിച്ചു. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന ബജറ്റ് നിര്‍ദേശത്തിനെതിരേയാണ് പണിമുടക്ക്. നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ ബാങ്ക് സ്വകാര്യവത്കരണത്തിനുവേണ്ടിയുടെ നിയമനിര്‍മാണം നടപ്പിലാക്കും.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു പൊതുമേഖല ബാങ്കുകള്‍, ഒരു ഇന്‍ഷുറന്‍സ് കമ്പനി എന്നിവ സ്വകാര്യവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ 6500 ബാങ്ക് ശാഖകളിലെ 40000 ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here