രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ളും; 17 പാ​ർ​ട്ടി​ക​ൾ പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കും

ന്യൂ​ഡെൽ​ഹി: രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ളും. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നേ​ര​ത്തെ 16 പാ​ർ​ട്ടി​ക​ൾ രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി, ജെ​കെ​എ​ൻ​സി, ഡി​എം​കെ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ആ​ർ​ജെ​ഡി, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം),സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, ആ​ർ​എ​സ്പി, പി​ഡി​പി, എം​ഡി​എം​കെ, എ​ഐ​യു​ഡി​എ​ഫ് എ​ന്നീ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് സം​യു​ക്ത​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത്.

സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​പ്പം അ​ല്ലെ​ങ്കി​ലും രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ൽ അ​ന്ത​സ​ത്ത​യ്ക്കു നി​ര​ക്കാ​ത്ത​തു​മാ​ണ്.

നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​വ രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ സു​ര​ക്ഷ​യെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സ​ർ​ക്കാ​ർ സം​ഭ​ര​ണ​വും മി​നി​മം താ​ങ്ങു​വി​ല​യും പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യ​വും ത​ന്നെ ഇ​ല്ലാ​താ​കും.

സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​തെ​യാ​ണ് സ​ർ​ക്കാ​ർ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന​ത്. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യോ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ദേ​ശീ​യ സ​മ​വാ​യം രൂ​പീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റ് ച​ട്ട​ങ്ങ​ളെ ത​ന്നെ മ​റി​ക​ട​ന്നാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ​ത്തെ ബ​ല​പ്ര​യോ​ഗ​ത്താ​ൽ അ​ക​റ്റി നി​ർ​ത്തി​യു​മാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി എ​ടു​ത്ത​ത്. ഈ ​നി​യ​മ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.