Home Education പ്ലസ് ടൂ പാസ്സായാൽ ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഐടി പ്രവേശനം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

പ്ലസ് ടൂ പാസ്സായാൽ ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഐടി പ്രവേശനം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

0

ന്യൂഡെൽഹി: ഐഐടികളിലേക്ക് പ്രവേശനം നേടാൻ പന്ത്രണ്ടാം ക്ലാസിൽ 75 ശതമാനം മാർക്ക് നേടണമെന്ന മാനദണ്ഡം നീക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൊറോണയെ തുടർന്ന് ക്ലാസുകൾ ഓൺലൈനായതിന്റെ പശ്ചാത്തലത്തിലാണ് ഇളവ്.

ഇത് പ്രകാരം പ്ലസ് ടു പാസായ ആർക്കും ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഐടിയിൽ പ്രവേശനം നേടാം. ജെഇഇ അഡ്വാൻഡ്സ് പരീക്ഷ ജൂലൈ മൂന്നിന് നടക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here