തിരുവനന്തപുരം: കേരളത്തിൽ മൂന്നാംഘട്ട പോളിംഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 78.67 ആണ് പോളിംഗ് ശതമാനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്.നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം-
കാസർഗോഡ് – 76. 57, കണ്ണൂർ – 77.88,കോഴിക്കോട് – 78. 31, മലപ്പുറം – 78.46.
ബ്ലോക്ക് പഞ്ചായത്ത്
മലപ്പുറം
തിരൂര്‍ – 76.47
വേങ്ങര -74.64
താനൂര്‍- 77.45
തിരൂരങ്ങാടി 77.44
കുറ്റിപ്പുറം -77.41
മങ്കട -77.98
പെരിന്തല്‍മണ്ണ-77.56
മലപ്പുറം-79.83
അരീക്കോട്-83.34
കൊണ്ടോട്ടി – 80.82
കാളികാവ് -80.31
വണ്ടൂര്‍ -79.97
നിലമ്പൂര്‍ -81.72
പൊന്നാനി -75.67
പെരുമ്പടപ്പ് -73.47
കോഴിക്കോട്
വടകര – 78.63
തൂണേരി – 77.94
കുന്നുമ്മല്‍ – 80.07
തോടന്നൂര്‍ – 78.12
മേലാടി – 78.72
പേരാമ്പ്ര -82.83
ബാലുശ്ശേരി – 81.38
പന്തലായനി – 80.32
ചേലന്നൂര്‍ – 82.30
കൊടുവളളി – 79.29
കുന്നമംഗലം – 82.71
കോഴിക്കോട് – 79.30
കണ്ണൂര്‍
കല്ല്യാശ്ശേരി – 77.10
പയ്യന്നൂര്‍ – 81.56
തളിപ്പറമ്പ് – 81.06
ഇരിക്കൂര്‍ – 79.20
കണ്ണൂര്‍ – 74.80
ഇടക്കാട് – 78.25
തലശ്ശേരി – 79.12
കൂത്തുപറമ്പ് – 78.17
പാനൂര്‍ – 77.56
ഇരിട്ടി – 79.54
പേരാവൂര്‍ -78.00
കാസര്‍ഗോഡ്
കാറടുക്ക – 80.69
മഞ്ചേശ്വരം -72.81
കാസര്‍ഗോഡ് – 72.13
കാഞ്ഞങ്ങാട് – 76.71
പരപ്പ – 80.05
നീലേശ്വരം -81.41