ആലപ്പുഴ: ജില്ലയിൽ ഇന്ന് 220 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.22പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ് .
3878 പേർ ചികിത്സയിൽ ഉണ്ട്. 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 47783 പേർ രോഗ മുക്തരായി.