Home Covid-19 ആലപ്പുഴയിൽ 347 പേർക്ക് വൈറസ്ബാധ; 6596 പേർ ചികിത്സയിൽ

ആലപ്പുഴയിൽ 347 പേർക്ക് വൈറസ്ബാധ; 6596 പേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 347 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 326 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .

19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ്.

6596 പേർ ചികിത്സയിൽ ഉണ്ട്. 852 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 39427 പേർ രോഗ മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here