ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം

ബം​ബോ​ലിം​ ​:​ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് ഇന്ന് തുടക്കം. ​കൊറോണ മഹാമാരിയുടെ വരവിന് ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ആദ്യ കായിക മാമാങ്കമാണിത്. കൊ​​​റോണയുടെ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​പ​​​തി​​​വ് ​​​ഹോം​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​വേ​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​ഗോ​​​വ​​​യി​​​ലെ​​​ ​​​മൂ​​​ന്ന് ​​​വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​എ​​​ല്ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​

ഇന്ന് രാ​​​ത്രി​​​ 7.30​​​ന് ​​​ബം​​​ബോ​​​ലിം​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​ ​​​കേ​​​ര​​​ള​​​ ​​​ബ്ളാ​​​സ്റ്റേ​​​ഴ്സും​​​ ​​​എടികെ​​​ ​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നും​​​ ​​​ത​​​മ്മി​​​ലാ​​​ണ് ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ ​​​മ​​​ത്സ​​​രം.​​​ ​ഒ​​​ട്ടേ​​​റെ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​എ​​​സ്എ​​​ല്ലി​​​ന് ​​​കൊ​​​ടി​​​യേ​​​റു​​​ന്ന​​​ത്.​​​ ​​​പു​​​തി​​​യ​​​ ​​​ഒ​​​രു​​​ ​​​ടീം​​​ ​​​എ​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം​​​ ​​​നി​​​ല​​​വി​​​ലെ​​​ ​​​ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ ​​​ എടികെ​​​ ​​​ഐ​​​-​​​ ​​​ലീ​​​ഗ് ​​​ക്ള​​​ബ് ​​​ആ​​​യി​​​രു​​​ന്ന​​​ ​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നു​​​മാ​​​യി​​​ ​​​ചേ​​​ർ​​​ന്ന് ​​​എടികെ​​​-​​​മോ​​​ഹ​​​ൻ​​​ ​​​ബ​​​ഗാ​​​നാ​​​യി​​​ ​​​മ​​​ത്സ​​​രി​​​ക്കാ​​​ൻ​​​ ​​​ഇ​​​റ​​​ങ്ങു​​​ന്നു.​​​ ​​​ ​​​ ​​​

ഈ​​​സ്റ്റ് ​​​ബം​​​ഗാ​​​ളാണ്​​​ ​​​ഐഎ​​​സ്എ​​​ൽ​​​ ​​​അ​​​ര​​​ങ്ങേ​​​റ്റം​​​ ​​​കു​​​റി​​​ക്കു​​​ന്നത്.​ഇ​തോ​ടെ​ ​ലീ​ഗി​​​ലെ​ ​ടീ​മു​ക​ളു​ടെ​ ​എ​ണ്ണം​ 11​ ​ആ​യി​ ​.