ആലപ്പുഴ: ജില്ലയിൽ ഇന്ന് 364 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 345 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
9 പേർ മറ്റ് സംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ് .
8056പേർ ചികിത്സയിൽ ഉണ്ട്. 397 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 34050 പേർ രോഗ മുക്തരായി.