Home State അടിമാലിയിൽ ബസ് ഉടമ ജീവനക്കാരന്റെ കുത്തേറ്റ് മരിച്ചു

അടിമാലിയിൽ ബസ് ഉടമ ജീവനക്കാരന്റെ കുത്തേറ്റ് മരിച്ചു

0

ഇടുക്കി: അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാൾക്കും കുത്തേറ്റിട്ടുണ്ട്. സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here