Home Education ഇൻവിജിലേറ്റർമാർ സാമൂഹിക അകലം പാലിച്ചു; കോപ്പിയടി നടന്ന ബിടെക് പരീക്ഷ റദ്ദാക്കി

ഇൻവിജിലേറ്റർമാർ സാമൂഹിക അകലം പാലിച്ചു; കോപ്പിയടി നടന്ന ബിടെക് പരീക്ഷ റദ്ദാക്കി

0

തിരുവനന്തപുരം: ഇൻവിജിലേറ്റർമാർ സാമൂഹിക അകലം പാലിച്ചത് മറയാക്കി
കൂട്ട കോപ്പിയടി നടന്നതിന് പിന്നാലെ ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്. ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഉത്തരം കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here