Home National വൈ-ഫൈ കണക്റ്റിവിറ്റി സപ്പോർട്ട് ചെയുന്ന വാക്വം ക്ലീനിംഗ് റോബോട്ടുകൾ ഇന്ത്യയിൽ

വൈ-ഫൈ കണക്റ്റിവിറ്റി സപ്പോർട്ട് ചെയുന്ന വാക്വം ക്ലീനിംഗ് റോബോട്ടുകൾ ഇന്ത്യയിൽ

0

സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്ന ട്രിഫോ ഇന്ത്യയില്‍ രണ്ട് വാക്വം ക്ലീനിംഗ് റോബോട്ടുകള്‍ പുറത്തിറക്കി. എമ്മ സ്റ്റാന്‍ഡേര്‍ഡ്, എമ്മ പെറ്റ് എന്നീ 2 മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്ക് സ്മാര്‍ട്ട് ഡൈനാമിക് നേവിഗേഷന്‍ സവിശേഷതകളുണ്ട്. ഈ ഡിവൈസുകള്‍ ഇപ്പോള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്ക് ലഭ്യമാണ്.

Trifo max robotic vacuum cleaner.

എമ്മ റോബോട്ടുകള്‍ വൈ-ഫൈ കണക്റ്റിവിറ്റിയെ സപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം വോയ്‌സ് കമാന്‍ഡുകള്‍ക്കായി ആമസോണ്‍ അലക്‌സയുമായി സംയോജിപ്പിച്ചിരിക്കുന്നു.എമ്മ സ്റ്റാന്‍ഡേര്‍ഡിന് 21,990 രൂപയും, എമ്മ പെറ്റ് 23,990 രൂപയുമാണ് വില വരുന്നത്.

റോബോട്ട് വാക്വം ക്ലീനര്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് വഴി ഇപ്പോള്‍ വില്‍പനയ്ക്കായി ലഭ്യമാക്കിയിരിക്കുന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 16 വരെ ഫെസ്റ്റിവല്‍ സീസണില്‍ 2,000 രൂപയുടെ വില കുറവ് ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here