Home Covid-19 മഹാരാഷ്ട്രയിൽ സ്പീക്കർക്ക് കൊറോണ

മഹാരാഷ്ട്രയിൽ സ്പീക്കർക്ക് കൊറോണ

0

മുംബൈ : നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ മഹാരാഷ്ട്രയില്‍ സ്പീക്കര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളയ്ക്കാണ് രോഗം. നേരത്തെ സ്പീക്കറുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏഴിനും എട്ടിനുമാണ് സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനം നടക്കുന്നത്.

രാജസ്ഥാനില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സതിഷ് പൂനിയയ്ക്കും കൊറോണ സ്ഥിരീകരിച്ചു.

അതിനിടെ കൊറോണ മുക്തനായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പനിയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here