Home Local News നിയമസഭാ സമ്മേളനം; 24 ന് സഭാമന്ദിരത്തിൽ ആന്റിജന്‍ ടെസ്റ്റ് നടത്തും

നിയമസഭാ സമ്മേളനം; 24 ന് സഭാമന്ദിരത്തിൽ ആന്റിജന്‍ ടെസ്റ്റ് നടത്തും

0

തിരുവനന്തപുരം: കേരള നിയമസഭാ സമ്മേളനം 24ന് നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കൊറോണ ആന്റിജന്‍ ടെസ്റ്റ് നടത്തും.

തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും.

നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ ടെസ്റ്റ് സൗകര്യമുണ്ടായിരിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here