Home Covid-19 ആലപ്പുഴയിൽ 126 പേർക്ക് കൊറോണ ;117 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആലപ്പുഴയിൽ 126 പേർക്ക് കൊറോണ ;117 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 126 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 117 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ രോഗികൾ 1465;
രോഗമുക്തർ 2073

മൂന്നുപേർ വിദേശത്തു നിന്നും ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ജില്ലയിൽ ഇന്ന് 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗ വിമുക്തരായവരിൽ 50 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായ വരാണ്.അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരും 10 പേർ വിദേശത്ത് നിന്നും വന്നവരുമാണ്.

ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചർ

  1. യുഎഇയിൽ നിന്നും എത്തിയ 35 വയസ്സുള്ള കൈനകരി സ്വദേശി.
  2. യുഎഇയിൽ നിന്നെത്തിയ 29 വയസ്സുള്ള കായംകുളം സ്വദേശിനി.
  3. .കുവൈറ്റിൽ നിന്ന് എത്തിയ 37 വയസ്സുള്ള ഇലിപ്പക്കുളം സ്വദേശി.
    4 കർണാടകയിൽ നിന്നെത്തിയ 32 വയസ്സുള്ള കായംകുളം സ്വദേശി.
    5 മഹാരാഷ്ട്രയിൽ നിന്നും എത്തിയ 41 വയസ്സുള്ള എരുവ സ്വദേശി.
    6 ജാർഖണ്ഡിൽ നിന്നെത്തിയ 23 വയസ്സുള്ള താമരക്കുളം സ്വദേശി.
    7 കർണാടകയിൽ നിന്നെത്തിയ 45 വയസ്സുള്ള കായംകുളം സ്വദേശി.
    8 .തമിഴ്നാട്ടിൽ നിന്നെത്തിയ ആര്യാട് സ്വദേശിയായ ആൺകുട്ടി.
    9.അരുണാചൽപ്രദേശിൽ നിന്നെത്തിയ 58 വയസുള്ള കായംകുളം സ്വദേശി.
    സമ്പർക്കത്തിലൂടെ രോഗബാധിതരായവർ

10-15. ആലപ്പുഴ സ്വദേശികൾ- രണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി, 36,58 വയസ്സുള്ള രണ്ട് സ്ത്രീകൾ, 22 വയസ്സുള്ള ഒരു പുരുഷൻ.

16-71. തുമ്പോളി സ്വദേശികൾ- 23, 70, 56 ,34 ,22, 49, 63 ,26, 63 ,45, 35, 20, 46, 46, 39 ,28, 60, 62, 54 ,19, 48, 25, 50, 44 ,45 ,26, 68 വയസ്സുള്ള 27 സ്ത്രീകൾ. നാല് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ, 28, 22 ,49 ,38 ,36, 63 ,45 ,64 ,46 ,27, 33 ,33 ,36 ,59 ,40, 35, 65, 54 ,52 വയസ്സുള്ള 19 പുരുഷന്മാർ.

72&73.തൃക്കുന്നപ്പുഴ സ്വദേശികളായ 21 വയസ്സുള്ള പുരുഷനും ഒരു പെൺകുട്ടിയും.

  1. 34 വയസ്സുള്ള കരുവാറ്റ സ്വദേശി.
  2. 62 വയസ്സുള്ള കീരിക്കാട് സ്വദേശി.
    76.52 വയസ്സുള്ള ചേരാവള്ളി സ്വദേശിനി.
  3. 59 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
    78&79. തൈക്കാട്ടുശ്ശേരി സ്വദേശികളായ 50 വയസ്സുള്ള പുരുഷനും സ്ത്രീയും.
  4. 36 വയസ്സുള്ള ചുനക്കര സ്വദേശിനി.
    81.&82 വള്ളികുന്നം സ്വദേശികളായ 61 വയസ്സുള്ള പുരുഷനും ഒരു പെൺകുട്ടിയും. 83,84&85 ചേർത്തല തെക്ക് സ്വദേശികളായ 60, 32 ,26 വയസ്സുള്ള 3സ്ത്രീകൾ.

86&87 താമരക്കുളം സ്വദേശികളായ 37, 35 വയസ്സുള്ള രണ്ട് പുരുഷന്മാർ.

  1. 59 വയസ്സുള്ള തുറവൂർ സ്വദേശി. 89-98 പാണാവള്ളി സ്വദേശികൾ- 32, 27, 35, 42, 58, 23, 25 ,24 വയസ്സുള്ള 8 പുരുഷന്മാർ, 65 വയസ്സുള്ള ഒരു സ്ത്രീ, ഒരു ആൺകുട്ടി.

99-126. കടക്കരപ്പള്ളി സ്വദേശികൾ. 36 ,68 ,40, 47 ,78 ,48, 49 ,58 ,61 ,51 ,48 വയസ്സുള്ള 11 പുരുഷന്മാർ, 48, 69, 53 ,24 ,19 ,46, 24, 52, 46, 23, 51,50, 52 ,20 വയസ്സുള്ള14 സ്ത്രീകൾ, മൂന്ന് പെൺകുട്ടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here