Home Covid-19 സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മലപ്പുറത്ത് മരണം 20 ആയി

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മലപ്പുറത്ത് മരണം 20 ആയി

0

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇതോടെ ഇന്നു റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പ (82) യാണ് മരിച്ചത്. സമ്പർക്കത്തിലൂടേയാണ് ഇയാൾക്ക് സ്ഥിരീകരിച്ചത്.

പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെ 11ഓടെ ഇയാൾ മരിക്കുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം 20 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here