Home Local News വീടിന് മുകളിൽ മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

വീടിന് മുകളിൽ മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

0

കൽപറ്റ: വീടിന് മുകളിൽ മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വാളാട് തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. ജ്യോതികയുടെ അച്ഛൻ ബാബുവിന് ഗുരുതരമായി പരിക്കേറ്റു.

ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ വീഴുകയായിരുന്നു. കുട്ടി വീടിനകത്ത് ഉറങ്ങുകയായിരുന്നു. ബാബുവിന്റെ ഒരു കാൽ അറ്റുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here