Home Entertainment നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

0

മലപ്പുറം: പ്രശസ്ത നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു. ഇന്ന് പുലർച്ചെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കൊറോണ പരിശോധനകൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. കൈതോല പായ വിരിച്ചു, പാലോം പലോം നല്ല നടപ്പാലം തുടങ്ങിയ പാട്ടുകൾ അദ്ദേഹത്തിന്റേതായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here