Home Finance അടിയന്തര ബാങ്ക് ഇടപാടുകള്‍ ഇന്ന് നടത്തുക; മൂന്ന് ദിവസം അവധി

അടിയന്തര ബാങ്ക് ഇടപാടുകള്‍ ഇന്ന് നടത്തുക; മൂന്ന് ദിവസം അവധി

0

തിരുവനന്തപുരം: അടിയന്തരമായി നടത്തേണ്ട ബാങ്ക് ഇടപാടുകള്‍ ഇന്ന് നടത്തുക. വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധിയാണ്. ഇനി തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കൂ.

നാളെ ബക്രീദ് പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച പതിവ് പോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here