Home Local News നിരീക്ഷണത്തിലായിരുന്ന കൊട്ടാരക്കര കടലാവിള സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

നിരീക്ഷണത്തിലായിരുന്ന കൊട്ടാരക്കര കടലാവിള സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

0

കൊട്ടാരക്കര: കൊറോണ നിരീക്ഷണത്തിലായിരുന്ന കടലാവിള സ്വദേശി രാമചന്ദ്രന്‍ പിള്ളയെ (71) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ ആയിരുന്ന രാമചന്ദ്രന്‍ പിള്ള കൊറോണ ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ രണ്ടാമതും കൊറോണ ബാധിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here