Home Local News കണ്ണൂരിൽ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചു

0

കണ്ണൂര്‍: കൊറോണ നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

കഴിഞ്ഞ 24 ന് ഗള്‍ഫില്‍ നിന്ന് എത്തിയ ആള്‍ അന്നു മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

സ്രവ പരിശോധനാ ഫലം വന്ന ശേഷമാവും മൃതദേഹം വിട്ടുനല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here