Home Entertainment ബ്ലാക് മെയിലിങ്ങ് കേസിൽ ജാമ്യം കിട്ടിയ പ്രതികൾ വീണ്ടും അറസ്റ്റിലായി

ബ്ലാക് മെയിലിങ്ങ് കേസിൽ ജാമ്യം കിട്ടിയ പ്രതികൾ വീണ്ടും അറസ്റ്റിലായി

0

കൊച്ചി: നടി ഷംന കാസിം ബ്ലാക് മെയിലിങ്ങ് കേസിൽ ജാമ്യം കിട്ടിയ പ്രതികൾ വീണ്ടും അറസ്റ്റിലായി. പെൺകുട്ടികളെ തടഞ്ഞുവെച്ച കേസിലാണ് ഇപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരസ്യ ചിത്രത്തിന് എന്ന പേരിൽ വാളയാറിൽ തടഞ്ഞു വെച്ചു എന്നാണ് കേസ്. ഷംന കേസിൽ ഇന്നലെ ഇവർക്ക് ജാമ്യം ലഭിച്ചത് വലിയ തോതിൽ ആക്ഷേപമുയർന്നിരുന്നു. എറണാകുളം സെഷൻസ് കോടതിയാണ് ഇന്നലെ മൂന്നു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here