Home State കൊറോണയ്ക്ക് ശേഷമുള്ള 6 കോടിയുടെ ആദ്യ ബംപർ പാലക്കാട്ട് വിറ്റ ടിക്കറ്റിന്

കൊറോണയ്ക്ക് ശേഷമുള്ള 6 കോടിയുടെ ആദ്യ ബംപർ പാലക്കാട്ട് വിറ്റ ടിക്കറ്റിന്

0

തിരുവനന്തപുരം: സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 6 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട്ടു വിറ്റ ടിക്കറ്റിന് (നമ്പർ എസ്ഇ 208304). കൊറോണയ്ക്ക് ശേഷമുളള ആദ്യ ബംപർ നറുക്കെടുപ്പാണ്. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഉണ്ട്.

മാർച്ച് 31ന് നടക്കാനിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കൊറോണണ പ്രതിസന്ധിയെ തുടർന്ന് ജൂൺ 26ലേക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. കഴിഞ്ഞവർഷം നാല് കോടി ആയിരുന്നു സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാനത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here