Home Uncategorized ഇ പി ജയരാജനെ ബോംബ് എറിഞ്ഞ കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

ഇ പി ജയരാജനെ ബോംബ് എറിഞ്ഞ കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

0

കണ്ണൂര്‍ : സിപിഎം നേതാവും മന്ത്രിയുമായ ഇ പി ജയരാജനെ ബോംബ് എറിഞ്ഞ കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 38 ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2000 ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here