Home Local News പണമിടപാട് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു

പണമിടപാട് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു

0

പെരുമ്പാവൂർ: പണമിടപാട് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. പെരുമ്പാവൂരിലാണ് മൂന്ന് അംഗ സംഘം തമിഴ്നാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയത്.

സഹോദരൻ നൽകാനുള്ള 12, 000 രൂപ തിരിച്ച് പിടിക്കാനാണ് അനുജനെ തട്ടികൊണ്ടുപോയത്. തിരുനെൽവേലി സ്വദേശി അൻവറിനെ ആണ് പൊലീസെത്തി മോചിപ്പിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here